നിഴലും നിലാവും

നിഴലും നിലാവും
ശ്രീഭൂവിലസ്ഥിരമിന്നു നിണ്റ്റെ- യാഭൂതിയെങ്ങു പുനരെങ്ങുകിടപ്പിതോര്‍ത്താല്‍

2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

 ലിറ്റില്‍ ഫ്ളവര്‍ കോളേജ്‌, മലയാളസംസ്കൃതവിഭാഗങ്ങള്‍ സംയുക്തമായി യു.ജി.സിയുടെ ധനസഹായത്തോടെ 'അടിച്ചമര്‍ത്തപ്പെ' സ്ത്രൈണതയുടെ മുദ്രകള്‍ സാഹിത്യത്തിലും സിനിമയിലും'  വിഷയത്തില്‍ 2015 ഒക്ടോബര്‍ 20,21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരു ദ്വിദിന ദേശീയ സെമിനാര്‍ നവംബര്‍ 24,25 എീ തിയതികളിലേക്ക്‌ മാറ്റിയിരിക്കുു. ഇതൊരറിയിപ്പായി സ്വീകരിക്കണമെ്‌ അഭ്യര്‍ത്ഥിക്കുു. അധ്യാപകരെയും ഗവേഷകരെയും വിദ്യാര്‍ത്ഥികളെയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനായി ക്ഷണിക്കുു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ